Apparelizer

Videos › Weaving, knitting and dyeing

Natural hair dye || ഹെന്നയും നീലയമരിയും ഇങ്ങനെ ചെയ്താൽ മാത്രമേ നരച്ച മുടിയും താടിയും കറുപ്പ് കിട്ടൂ

By Sreejas foods 8:55 723,291 views on YouTube Oct 20, 2023

Watch on YouTube

Natural hair dye || ഹെന്നയും നീലയമരിയും ഇങ്ങനെ ചെയ്താൽ മാത്രമേ നരച്ച മുടിയും താടിയും കറുപ്പ് കിട്ടൂ #naturalhairdye #homemadehairdyewithindigoandhenna #indigopowder&hennapowder ഹെന്ന പൗഡറും നീലയമരി പൗഡറും വാങ്ങുമ്പോ... Show more

Natural hair dye || ഹെന്നയും നീലയമരിയും ഇങ്ങനെ ചെയ്താൽ മാത്രമേ നരച്ച മുടിയും താടിയും കറുപ്പ് കിട്ടൂ #naturalhairdye #homemadehairdyewithindigoandhenna #indigopowder&hennapowder ഹെന്ന പൗഡറും നീലയമരി പൗഡറും വാങ്ങുമ്പോൾ നല്ല ബ്രാൻഡ് നോക്കി വാങ്ങണം രാജസ്ഥാനി ഹെന്ന പൗഡർ ആണ് ഏറ്റവും നല്ലത് .. Henna hair dye in malayalam Home made hair dye with Indigo powder and henna powder Neela Amari &Henna Powder Instant natural hair dye at home Naracha mudi karuppikam Indigo Powder Hair Dye With Henna How to apply henna and neelayamari How to apply Indigo powder Neelayamari And Henna 100%Natural Hairdye Natural Hair Dye Malayalam Hairdye Henna And Neelayamari Homemade Hair Dye Indigo powder &Henna powder Natural Hair Dye In Malayalam നീലയമരി ഹെയർ ഡൈ ഹെന്ന ഹെയർ ഡൈ നാച്ചുറൽ ഹെയർ ഡൈ Hai dears 🥰 ഇന്നത്തെ വീഡിയോ നാച്ചുറൽ ആയിട്ട് ഹെന്നയും നീലയമരിയും കൊണ്ട് നരച്ച മുടി കറുപ്പിക്കുന്നതാണ്‌. പലരും പറയുന്നതാണ് ഇത് രണ്ടും തേച്ചിട്ടും മുടി ഒട്ടും കറുത്ത് വന്നില്ലെന്ന് . ശരിയായ രീതിൽ മിക്സ് ചെയ്യാത്തതും ശരിയായ രീതിയൽ തേച്ചു കൊടുക്കാത്തതുമെല്ലാം ആയിരിക്കാം കറുപ്പ് കിട്ടാത്തത്. ഞാൻ ഈ ചെയ്യുന്ന രീതിയിൽ ഡൈ ഉണ്ടാക്കി പറഞ്ഞ പോലെ മിക്സ് ചെയ്ത കഴിഞ്ഞ് ഹെന്ന ഇടുന്നത് നമ്മൾക്ക് എപ്പോഴാണോ അതിൻ്റെ ഒരു ദിവസം മുന്നേ ഹെന്ന ഇടണം. അതു കഴിഞ്ഞ് ഒരു ദിവസത്തിനു ശേഷം നീലയമരിയുടെ ഡൈ തലയിൽ ഇടണം. ഇതൊന്നു ശ്രദ്ധിച്ചൽ മുടി നല്ല കറുപ്പ് കിട്ടൂ. വീഡിയോയിൽ ഡീറ്റെയിൽ ആയി പറയുന്നുണ്ട്. വീഡിയോ കണ്ടു നോക്കി റിസൽട്ട് കിട്ടിയാൽ ഫീഡ് ബേക്ക് അറിയിക്കണേ 🤗🥰 .

#hennahairdyeinmalayalam#homemadehairdyewithindigopowd#naturalhairdye #neelayamari&H#indigopowder&hennapowder#hairdyeinmalayalam #naturalha#instantnaturalhairdyeathime#howtoapplyindigopowder&hennap#narachamudikaruppikam #sreeja

This video is shown with YouTube's player and belongs to its creator. (Sreejas foods)